2019 സെപ്തംബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും…. ഇവയൊക്കെയാണ് 2019 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍.
സോഡിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പതിനൊന്നാം ദിവസമായ ഇന്ന് സോഡിയത്തെ പരിചയപ്പെടാം.
“ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
ഇന്ന് സെപ്റ്റംബർ 10 – ആത്മഹത്യാ പ്രതിരോധ ദിനം
നിയോണും നിയോണ്‍ സംയുക്തങ്ങളും
നിയോണിന്റെ പ്രത്യേകതകളെ കുറിച്ചും നിയോണ്‍ സംയുക്തങ്ങളെ കുറിച്ചും വായിക്കാം.
നിയോൺ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പത്താം ദിവസമായ ഇന്ന് നിയോണിനെ പരിചയപ്പെടാം.
വിക്രം ലാന്ററുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി
പ്രതലത്തിൽ നിന്ന് 2.1 കിലോമീറ്ററിനു മുകളിൽ എത്തിയപ്പോൾ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചു
ഫ്ലൂറിന്‍ – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഒമ്പതാം ദിവസമായ ഇന്ന് ഫ്ലൂറിനെ പരിചയപ്പെടാം.
ഓക്സിജന്‍ -ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. എട്ടാം ദിവസമായ ഇന്ന് ഓക്സിജനെ പരിചയപ്പെടാം.