ഒക്ടോബർ 7-14 നൊബേൽ വാരം – വൈദ്യശാസ്ത്ര നോബൽ പ്രഖ്യാപനം ഇന്ന്- തത്സമയം കാണാം

നൊബേൽ സമ്മാനം ഇന്ന് മുതൽ പ്രഖ്യാപിച്ചു തുടങ്ങും. ഇന്ന് ഇന്ത്യൻ സമയം 2.45 PM ന് വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. തത്സമയം കാണുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

ചൊവ്വാകുലുക്കം കേള്‍ക്കാം

ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍! മേയ് 22നും ജൂലൈ 25നും ഉണ്ടായ രണ്ട് ചൊവ്വാകുലുക്കത്തിന്റെ ശബ്ദരേഖ നാസ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ആ ശബ്ദരേഖ കേള്‍ക്കാം.

ടൈറ്റാനിയം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ടൈറ്റാനിയത്തെ പരിചയപ്പടാം.

സ്കാൻഡിയം: മെന്‍ദലീഫ് പ്രവചിച്ച മൂലകം

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സ്‌കാൻഡിയത്തെ കുറിച്ച് കൂടുതലറിയാം

സ്കാൻഡിയം – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സ്‌കാൻഡിയത്തെ പരിചയപ്പടാം.

Close