ഒക്ടോബർ 7-14 നൊബേൽ വാരം – വൈദ്യശാസ്ത്ര നോബൽ പ്രഖ്യാപനം ഇന്ന്- തത്സമയം കാണാം

[dropcap]നൊ[/dropcap]ബേൽ സമ്മാനം ഇന്ന് മുതൽ പ്രഖ്യാപിച്ചു തുടങ്ങും. ഇന്ന് ഇന്ത്യൻ സമയം 2.45 PM ന് വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. (തത്സമയം കാണുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു). നോബൽ സമ്മാനാർഹരെയും അവരുടെ സംഭാവനകളെയും പരിയപ്പെടുത്തുന്ന പ്രത്യേക ലേഖനങ്ങളും വിശകലനങ്ങളും ഇന്നുമുതൽ എല്ലാ ദിവസവും ലൂക്കയിൽ വായിക്കാം..

തിയ്യതി വിഷയം സമ്മാനങ്ങൾക്കർഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതും
ഒക്ടോബർ 7 ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി
ഒക്ടോബർ 8 ഫിസിക്‌സ് റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌
ഒക്ടോബർ 9 കെമിസ്ട്രി റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌
ഒക്ടോബർ 10 സാഹിത്യം സ്വീഡിഷ്‌ അക്കാദമി
ഒക്ടോബർ 11 സമാധാനം നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.
ഒക്ടോബർ 14 സാമ്പത്തിക ശാസ്ത്രം റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌

വൈദ്യശാസ്ത്ര നൊബേൽ തത്സമയം കാണാം


അധിക വിവരങ്ങൾക്ക് നൊബേൽ വെബ്‌സൈറ്റ്‌ : https://www.nobelprize.org/

Leave a Reply