ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളാകാൻ ഭാഗ്യം കിട്ടിയ മൃഗങ്ങളെക്കുറിച്ച് വായിക്കാം പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ‘മാസ്കോട്ട്’ (Mascot) അഥവാ ഭാഗ്യചിഹ്നമാണ് ഫ്രീഷ് (Phryges). ഫ്രഞ്ച് വിപ്ലവവുമായി...
തലച്ചോറിലെ തീറ്റക്കാർ
നാഡി കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മസ്തിഷ്കത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും
പ്രധാന പങ്കു വഹിക്കുന്ന മൈക്രോഗ്ലിയ
കോശങ്ങളെക്കുറിച്ച് വായിക്കാം
പൗരാണിക ജീവിതങ്ങളുടെ സ്നാപ്ഷോട്ടുകൾ
അമ്പതിനായിരം വർഷം മുൻപ് സ്പെയിനിലെ എൽ സാൾട്ട് (El Salt) എന്ന സ്ഥലത്തെ നദിക്കരയിലൂടെ കടന്ന് പോയ നിയാണ്ടർത്താൽ മനുഷ്യർ അവിടെ കുറച്ച് നാൾ തമ്പടിച്ച് അടുപ്പ് കൂട്ടി ചൂട് കാഞ്ഞ്, കല്ലായുധങ്ങൾ ഉപയോഗിച്ച് വേട്ടയാടി, വേവിച്ച് തിന്ന്, അപ്പിയിട്ട് അവിടം കടന്ന് പോയി. അൻപതിനായിരം വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യരുടെ അടുപ്പും അപ്പിയും ആർകിയോ മാഗ്നെറ്റിക് ഡേറ്റിങ്ങ് (Archaeomagnetic dating) പഠനം നടത്തിയതിന്റെ വിശേഷങ്ങൾ വായിക്കൂ…
പേനിന്റെ പരിണാമ പുരാണങ്ങൾ
മനുഷ്യരിലെ പേനുകളിൽ നടന്ന ജിനോമിക പഠനങ്ങളിലൂടെ വെളിപ്പെട്ട പരിണാമവിശേഷങ്ങൾ വായിക്കാം.
മിന്നാമിനുങ്ങുകളും പരിസ്ഥിതിയും – LUCA TALK
മിന്നാമിനുങ്ങുകളും പരിസ്ഥിതിയും (Fireflies and the environment) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തുന്നു.
ഉപ്പുവെള്ളത്തിലെ കൊതുകുകൾ
ഷംന എ. കെ. ഹയർ സെക്കണ്ടറി സ്കൂൾ ജീവശാസ്ത്ര അധ്യാപിക-- ഡോ.പി.കെ.സുമോദൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംസുവോളജി അധ്യാപകൻ ഉപ്പുവെള്ളത്തിലെ കൊതുകുകൾ ഇന്ന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ വേണ്ടവിധം പതിയാത്ത ഒരു മേഖലയാണ് തീരദേശത്തെ ഉപ്പുജലാശയങ്ങളും അവയിൽ...
അശോകമരത്തിന്റെ ആത്മബന്ധങ്ങൾ
ഡോ. പ്രജിത് ടി.എം.അസിസ്റ്റന്റ് പ്രൊഫസർ, ബോട്ടണി വിഭാഗംശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർFacebookLinkedinTwitterEmailWebsite സറാക്ക അശോക (Saraca asoca) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അശോക വൃക്ഷങ്ങൾ ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിലും സിസാൽപിനിയെസിയെ (Caesalpiniaceae) ഉപകുടുംബത്തിലും ഉൾപ്പെടുന്നതാണ്....
സ്വാർത്ഥജീൻ / നിസ്വാർത്ഥകോശം
അൽഫോൺസോ മാർട്ടിനസ് അരിയസിന്റെ The Master Builder: How the New Science of the Cell Is Rewriting the Story of Life എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു