ലൂസി പറയുന്നത് 

ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.

ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?

ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ  തന്നെയാണ് താരങ്ങൾ.

ഒബെലിസ്കുകൾ-ജൈവലോകത്തിലെ പുതിയ അംഗങ്ങൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അഗ്രഭാഗം പിരമിഡിന്റെ ആകൃതിയുള്ള, വീതി കുറഞ്ഞതും ഉയരം കൂടിയതുമായ സ്തൂപങ്ങളാണ് ഒബെലിസ്കുകൾ (Obelisks). ഇവ  പുരാതന ഈജിപ്തിലെ പ്രശസ്തമായ നിർമ്മിതികളാണ്. ഒബെലിസ്കുകളും ജൈവലോകവുമായുള്ള ബന്ധമെന്താണ്? 2024 ജനുവരിയിൽ ...

നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി – ലൂസിയെ കണ്ടെത്തി അരനൂറ്റാണ്ട് പിന്നിടുന്നു

മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി

എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?

മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.

സൂപ്പർ കീടങ്ങൾ

ഇന്ന് ലോകത്തു ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ് കീടങ്ങളുടെ ആക്രമണവും. കീടനാശിനികൾ എത്ര ഉപയോഗിച്ചാലും കീടങ്ങളുടെ എണ്ണത്തിലും പ്രജനന നിരക്കിലും ഗണ്യമായ മാറ്റങ്ങളില്ല. അവയുടെ കരുത്ത് വളരെ കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കീടങ്ങൾ കീടനാശിനിക്കും  കാലാവസ്ഥക്കുമെതിരെ പ്രതിരോധം ആർജിച്ചിരിക്കുന്നു എന്നതാണ് ഇതിനുകാരണം.

Close