1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്

Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.

അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം

കലണ്ടറിൽ ഫെബ്രുവരിക്ക് മാത്രം സാധാരണ 28 ദിവസങ്ങളും (അധിവർഷങ്ങളിൽ 29) മറ്റെല്ലാ മാസങ്ങൾക്കും 30-ഓ 31-ഓ ദിവസങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ഫെബ്രുവരിയ്ക്ക് മാത്രം ഇത്രയും ദിവസങ്ങൾ കുറഞ്ഞുപോയത്? അതറിയണമെങ്കിൽ കലണ്ടറുകളുടെ ചരിത്രം അല്പം അറിഞ്ഞിരിക്കേണ്ടതുണ്ട്… എൻ. സാനു എഴുതുന്നു.

Ask LUCA – ജ്യോതിശ്ശാസ്ത്ര ചോദ്യത്തോൺ – രജിസ്റ്റർ ചെയ്യാം..

International Year of Basic Sciences for Sustainable Development 2022 ന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന Ask LUCA ജ്യോതിശ്ശാസ്ത്ര ചോദ്യത്തോൺ ജനുവരി 31 വൈകുന്നേരം 7 മണിയ്ക്ക് നടക്കും.  ജ്യോതിശ്ശാസ്ത്രം (Astronomy & Astrophysics) മായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾ രജിസ്ട്രേഷൻ ഫോമിനൊപ്പമുള്ള ചോദ്യപ്പെട്ടിയിൽ ചോദിക്കാം.. നിങ്ങളുടെ ചോദ്യങ്ങൾക്ക് പരിപാടിയിൽ ഉത്തരം നൽകുന്നതായിരിക്കും.

ഒരു വ്യാഴവട്ടം പിന്നിടുന്ന ആസ്ട്രോ കേരള

അമേച്വർ അസ്ട്രോണമേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ആസ്ട്രോ കേരള എന്ന കേരളത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മ രൂപം കൊണ്ടിട്ട് പന്ത്രണ്ടു വർഷങ്ങൾ ആകുന്നു.

ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് – വീഡിയോ അവതരണം

ശാസ്ത്ര ഗവേഷണരംഗത്തെ നിർണായകമായ ചുവടുവെപ്പായ ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ നിർമാണം – ചരിത്രം – ലക്ഷ്യങ്ങൾ – പ്രവർത്തനം എന്നിവയെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഡോ. ആനന്ദ് നാരായണന്റെ അവതരിപ്പിക്കുന്നു. ആസ്ട്രോയും തിരുവനന്തപുരത്തെ പിഎംജിയിലുള്ള കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റോറിയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Close