അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത 

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23

വേദവും വേദഗണിതവും – LUCA TALK

വേദഗണിതം (Vedic Mathematics) എന്നത് വേദകാല ഗണിതമോ? ഭാരത തീർത്ഥ കൃഷ്ണാജിയുടെ പുസ്തകത്തേയും അവകാശ വാദങ്ങളേയും സംബന്ധിച്ച്, നമ്മുടെ യഥാർത്ഥ ഗണിത ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച്… LUCA TALK-ൽ പ്രൊഫ. പി.ടി. രാമചന്ദ്രൻ (മുൻ ഗണിത ശാസ്ത്ര വിഭാഗം മേധാവി, കോഴിക്കോട് സർവകലാശാല) ഫെബ്രുവരി 27 രാത്രി 7.30 ന് സംസാരിക്കുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.. ഇവിടെ ക്ലിക്ക് ചെയ്യുക

കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 8 വരെ 7 പാനല്‍ ചര്‍ച്ചകള്‍ കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന 'കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം' കോഴ്സിന്റെ ഭാഗമായി 'കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും' എന്ന വിഷയത്തില്‍ പാനല്‍...

മൂലകോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? – LUCA TALK 2

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക Evolution Society-യുടെ രണ്ടാമത് LUCA TALK വിത്തു കോശം പരീക്ഷണ മൃഗങ്ങൾക്ക് പകരമാകുമോ ? എന്ന വിഷയത്തിൽ ഡോ.ദിവ്യ എം.എസ്. (പത്തോളജി വിഭാഗം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) നിർവ്വഹിക്കും. 2023 സെപ്റ്റംബർ 14 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള ഫോമിൽ രജിസ്റ്റർ ചെയ്താൽ മതി. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയച്ചു തരുന്നതാണ്.

ലൂക്കയുടെ ശാസ്ത്രപൂക്കള മത്സരം – ആരംഭിച്ചു

ശാസ്ത്രപൂക്കള മത്സരം ലൂക്ക സംഘടിപ്പിച്ച ശാസ്ത്ര പൂക്കള മത്സരം - നിബന്ധനകള്‍ ശാസ്ത്രസംബന്ധിയായ പ്രതീകങ്ങള്‍, ചിത്രീകരണങ്ങള്‍, ആശയങ്ങള്‍ എല്ലാം പൂക്കളത്തിന്റെ വിഷയമാകാം വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാം.  പൂക്കളത്തിന്റെ ഫോട്ടോയും, പൂക്കളമിട്ടവര്‍ പൂക്കളത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമാണ്...

നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം

കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നിന്നും നമ്മുക്ക് ഒട്ടേറെ പഠിക്കാനും പ്രചോദനം ഉൾകൊള്ളാനുമുണ്ട്.

ഡൈനസോറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു ? – LUCA TALK

ഭൂമി അടക്കിവാണ ഡൈനസോറുകൾ എങ്ങനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടു ? ഡൈനസോറുകളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിൽ സി.കെ.വിഷ്ണുദാസ് (Hume Centre for Ecology & Wildlife Biology) സംസാരിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

സ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 – ലൂക്കയും ഭാഗമാകുന്നു

സ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയിൽ നവസാങ്കേതിക മുന്നേറ്റങ്ങൾക്കും സ്വതന്ത്രവിജ്ഞാന സംരംഭങ്ങൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കാൻ വിദഗ്ധരും ജനകീയ പ്രവർത്തകരും ഒത്തുചേരുന്നു. കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന നാലുദിന പരിപാടി ബഹുജന...

Close