സമുദ്ര മലിനീകരണം – ഡോ.എ.ബിജുകുമാർ – LUCA TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റ നേതൃത്വത്തിൽ ജൂൺ 8, രാത്രി 7.30 ന് ലോക സമുദ്രദിനത്തിന് സമുദ്രമലിനീകരണം എന്ന വിഷയത്തിൽ ഡോ. എ. ബിജുകുമാർ (Vice Chancellor, Kerala University of Fisheries and Ocean Studies) അവതരണം നടത്തി.
പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – പാനൽ ചർച്ച
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു.
കൗമാരം സംഘർഷങ്ങൾക്കപ്പുറം – സിമ്പോസിയം മലപ്പുറത്ത്
. 2025 മെയ് 24,25 തിയ്യതികളിൽ മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം -രജിസ്റ്റര്‍ ചെയ്യാം
കേൾവിയുടെ ശാസ്ത്രം – FKSSP LUCA MEET മെയ് 4 ന്
. കേൾവിയുടെ ശാസ്ത്രവും, ഒപ്പം അതിലെ സാമൂഹ്യ സുരക്ഷയുടെ ചില ഘടകങ്ങളെയും, റീഹാബിലിറ്റേഷൻ, Deaf culture, Sign language തുടങ്ങിയ വശങ്ങളെ കുറിച്ചും ഹസ്ന ഇതോടൊപ്പം വിശദീകരിക്കും.
ആര്യഭട്ട @ 50 : ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK
ആര്യഭട്ട @ 50 ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് 50 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രസംഭവമായിരുന്നു ആര്യഭട്ടയുടെ വിക്ഷേപണം. ഐ.എസ്.ആർ.ഒ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയനാണ്...
ഭൗമദിനം – നമ്മുടെ ഊർജ്ജഭാവി – LUCA TALK
ഭൗമദിനം 2025 ന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK – ൽ അപർണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) നമ്മുടെ ഊർജ്ജഭാവി എന്ന വിഷയത്തിൽ സംസാരിക്കുന്നു. 2025 ഏപ്രിൽ 22 രാത്രി 7.30 ന് ഗുഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.
2025 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ സന്ധ്യാകാശത്ത് കാണാനുമാകും.
അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു
അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു.