ഇന്ത്യൻ വൈദ്യശാസ്ത്ര പാരമ്പര്യം
ഇന്ത്യൻ ശാസ്ത്രപാരമ്പര്യം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അല്ലെങ്കിൽ തെറ്റായ രീതിയിലാണതുണ്ടായിട്ടുള്ളത്. അതിന് കാരണമാകട്ടെ ഇതിനുപാദാനമായ കൃതികൾ വിപരീതാശയങ്ങളുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നതും. ഇതൊക്കെത്തന്നെ മുഖവിലയ്‌ക്കെടുക്കുന്നത് തെറ്റായ നിഗമനങ്ങളിലെത്താനിടവരുത്തും. ഇതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചെടുത്തു മാത്രമേ അത് ശാസ്ത്രീയമായി വിലയിരുത്താനാകൂ.
സോളാര്‍ ജലവൈദ്യുത പദ്ധതിക്ക് ബദല്‍ മാ൪ഗ്ഗമാകുമോ ?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് ലൂക്കയില്‍ വന്ന ഡോ.ആര്‍.വി.ജി.മേനോന്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ പരിശോധിക്കാനും, മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമാണ് ഞാ൯ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
ഓൺലൈൻ ക്ലാസ്സുകൾ – ചില കുറിപ്പുകൾ
ഒന്നാമതായി ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാത്തിനുമുള്ള ഉത്തരമാണെന്നു വിവരമുള്ളവർ ആരും കരുതുകയില്ല. എന്നാൽ അതിന്റെ ആർക്കും കാണാവുന്ന പ്രയോജനങ്ങൾ തള്ളിക്കളയാൻ കഴിയുകയുമില്ല. ഓൺലൈൻ ക്ലാസ്സുകൾ അതിന്റെ ഒരു സാധ്യത മാത്രമാണ്.
ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ ?
‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും’ എന്നു പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ ? ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്. മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല.
ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും? – പ്രതികരണങ്ങള്‍
ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും? എന്ന കുറിപ്പിനെ ആസ്പദമാക്കി വന്ന പ്രതികരണങ്ങൾ