കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
ഈ പഴഞ്ചൊല്ല് പൊതുവെ മലയാളികൾക്കു സുപരിചിതമാണ്. കാരസ്കരം എന്നത് കാഞ്ഞിര മരത്തിന്റെ സംസ്കൃത പദമാണ്.
ഹോളറീന പരിഷദി – പാലക്കാട് ചുരത്തിൽനിന്ന് കുടകപ്പാല ഇനത്തിലെ പുതിയ സസ്യം
പാലക്കാട് ചുരത്തിൽ നിന്നും പുതിയ സസ്യം കുടക് പാല ഇനത്തിലെ പുതിയ അതിഥി – ഹൊളറാന പരിഷതി. ആറു പതിറ്റാണ്ടു പിന്നിടുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള ആദരമായാണ് ഈ പേര് നൽകിയത്.
വിത്ത് സുഷുപ്തി
വളർച്ചയ്ക്കുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടെങ്കിൽ പോലും ചില വിത്തുകൾ അവയുടെ മുളയ്ക്കൽശേഷി ഒരു പ്രത്യേക കാലയളവിലേക്ക് തുടസ്സപ്പെടുത്തിവെക്കുന്ന പ്രക്രിയയെയാണ് വിത്ത് സുഷുപ്തി (seed dormancy) എന്നറിയപ്പെടുന്നത്.
പുല്ലാനിയുടെ ഭ്രമണം
എന്താണ് പുല്ലാനിയുടെ ഭ്രമണചലനം! കേള്‍ക്കുമ്പോള്‍ തന്നെ സംശയമുണര്‍ത്തുന്ന ഈ പ്രയോഗത്തിന്റെ അര്‍ഥമെന്താണ്?
അശോകമരത്തിന്റെ ആത്മബന്ധങ്ങൾ
ഡോ. പ്രജിത് ടി.എം.അസിസ്റ്റന്റ് പ്രൊഫസർ, ബോട്ടണി വിഭാഗംശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർFacebookLinkedinTwitterEmailWebsite സറാക്ക അശോക (Saraca asoca) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അശോക വൃക്ഷങ്ങൾ ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിലും സിസാൽപിനിയെസിയെ (Caesalpiniaceae) ഉപകുടുംബത്തിലും ഉൾപ്പെടുന്നതാണ്....
കർപ്പൂരം മണക്കുന്ന കസ്തൂരി മഞ്ഞൾ
ഡോ. ആര്യ എസ്.അസിസ്റ്റൻറ് പ്രൊഫസർറിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി , പി എസ് ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോയമ്പത്തൂർ Email ദക്ഷിണേന്ത്യയിൽ പൊതുവേയും, ഇന്ത്യയിൽ കിഴക്കൻ ഹിമാലയത്തിലും, പശ്ചിമഘട്ട വനമേഖലകളിലും കൂടുതലായി പ്രകൃത്യാ...
വെറുക്കപ്പെടേണ്ട സസ്യമാണോ അരളി ?
ഡോ. ആര്യ എസ്.അസിസ്റ്റൻറ് പ്രൊഫസർറിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി , പി എസ് ജി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോയമ്പത്തൂർ Email എഴുത്ത് : ഡോ.ആര്യ എസ്. അവതരണം : താഹ കൊല്ലേത്ത് കേൾക്കാം...
കേര കൗതുകം
സെപ്റ്റംബർ 2 ലോക നാളികേര ദിനം. നാളികേരത്തെക്കുറിച്ച് കൗതുകകരമായ ചിലകാര്യങ്ങൾ അറിയാം. കേര കൗതുകം- എഴുതിയത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ഡോ.സുരേഷ് വി. അവതരണം : മായ സജി