അറിവിന്റെ പൊതുഉടമസ്ഥത

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അറിവ് സ്വകാര്യസ്വത്താണോ അതോ മനുഷ്യരാശിയുടെ പൊതുപൈതൃകമാണോ എന്നത് പഴക്കമേറിയ ചോദ്യമാണ്.  അറിവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള അസാധാരണമായ ഒരു വിശകലനമാണ്‌ സാങ്കേതികവിദഗ്ധനും സാമൂഹികപ്രവർത്തകനുമായ...

തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?

കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത്  കൂൺ വളര്‍ന്നാലോ ? കൂണിന് എവിടെയൊക്കെ വളരാം?  കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ...

2024 ഫെബ്രുവരിയിലെ ആകാശം

ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ...

പൂർണ്ണസംഖ്യകളും പാതിസത്യങ്ങളും

ഡോ.ശ്രീനിധി കെ.എസ്.പോസ്റ്റ് ഡോക്ടറൽ ഗവേഷക, ഐ.ഐ.ടി.ബോംബെ, മുംബൈലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]രുക്‌മിണി എസ് എഴുതിയ Whole Numbers and Half Truths എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.[/su_note] ഇത് ഡാറ്റയുടെ ലോകം....

2024 ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. എൻ. സാനു എഴുതുന്നു…

ഉറുമ്പ് വേഷം കെട്ടുന്ന ചിലന്തികൾ

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ് ഇവ. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പിനെ പോലെ തോന്നും....

Close