വ്യാഴം

സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. വലുപ്പം കൊണ്ടും മാസ്സുകൊണ്ടും സൗരയൂഥത്തിലെ ഏറ്റവും വലിയവൻ. എന്നാൽ സൂര്യനുമായി താരതമ്യം ചെയ്താൽ ഈ കേമത്തം ഒന്നുമല്ല എന്നു കാണാം.

ചൊവ്വ

പി എസ് ശോഭൻ പലകാര്യങ്ങളിലും ഭൂമിയുമായി സാമ്യമുണ്ടെങ്കിലും നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തപ്പെട്ട ഒരു ഗ്രഹമാണ് അത്. ഭൂമിയുടേതു പോലെ ഉറച്ച ഉപരിതലമാണ് ഈ ഗ്രഹത്തിനുള്ളത്. മണ്ണിൽ ധാരാളം ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ...

ശുക്രൻ

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്നും ഈ ഗ്രഹത്തിലേക്കുള്ള ശരാശരി ദൂരം  0.72 അസ്ട്രോണമിക്കൽ യൂണിറ്റ് ആണ്.

ബുധൻ

സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌ ബുധൻ

Close