വലിയ പേക്കുയിൽ

[su_note note_color="#eaf4cc"] വലിയ പേക്കുയിൽ Large Hawk Cuckoo ( sub adult ) ശാസ്ത്രീയ നാമം : Hierococcyx sparverioides [/su_note] കുയിൽ വർഗ്ഗത്തിൽപ്പെട്ട ദേശാടകരായ മറ്റൊരു പക്ഷിയാണ് വലിയ പേക്കുയിൽ. നമ്മുടെ നാട്ടിൽ...

കാട്ടു വാലുകുലുക്കി

[su_note note_color="#eaf4cc"] കാട്ടു വാലുകുലുക്കി Forest Wagtail ശാസ്ത്രീയ നാമം : Dendronanthus indicus[/su_note] ദേശാടകരും കാടുകളിൽ മാത്രം കാണപ്പെടുന്നതുമായ ഒരു വാലു കുലുക്കി പക്ഷിയാണ് കാട്ടു വാലുകുലുക്കി. ഒരു കുരുവിയോളം വലിപ്പമുള്ള ഇവരുടെ...

കേരളത്തിലെ തത്തകളെ കുറിച്ചറിയാം

ലോകത്ത് 320 ഇനം തത്തകളുണ്ടെങ്കിലും കേരളത്തിൽ 5 ഇനം തത്തകളെയാണ് കാണാനാകുക... അവയെക്കുറിച്ചറിയാം ഭാഗം 1 ഭാഗം 2 പക്ഷിലൂക്ക - പക്ഷി നിരീക്ഷണ പുസ്തകം സ്വന്തമാക്കാം

നീലമേനി പാറ്റാപിടിയൻ

[su_note note_color="#eaf4cc"] നീലമേനി പാറ്റാപിടിയൻ Verditer Flycatcher ശാസ്ത്രീയ നാമം : Eumyias thalassinus[/su_note] പാറ്റാപിടിയൻ കുടുംബത്തിൽപ്പെട്ട ദേശാടകരായ മറ്റൊരു പക്ഷിയാണ് നീലമേനി പാറ്റാപിടിയൻ. ദേഹമാകെ വെന്മയേറിയ പച്ച കലർന്ന നീല നിറമാണ്. കൊക്കിനും...

അസ്ട്രോസാറ്റ്

  ഇന്ത്യയുടെ പ്രഥമ സ്പേസ് ടെലിസ്കോപ്പ്. ഇൻഡ്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) പി.എസ്. എൽ.വി. റോക്കറ്റ് ഉപയോഗിച്ച് 2015-ൽ ബഹിരാകാശത്തെത്തിച്ചു. ഇതിന്റെ നിയന്ത്രണം ബെംഗളുരുവിൽ നിന്നാണ്.

ടു യുയു – വൈദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച  ചൈനീസ് ശാസ്ത്രജ്ഞ 

മലേറിയയുടെ ചികിത്സക്കുള്ള ആർട്ടിമെസിനിൻ (Artemisinin) എന്ന ഔഷധം കണ്ടുപിടിച്ചതിനാണ്  ടു യുയു വിന് നോബൽ പുരസ്കാരം ലഭിച്ചത്.  വൈദ്യശാസ്ത്രത്തിലെ മൗലിക ഗവേഷണത്തിനുള്ള  2011 ലെ ലാസ്കർ അവാർഡും   (Lasker-DeBakey Clinical Medical Research Award)  അവർക്ക് ലഭിച്ചിരുന്നു.  ആദ്യമായാണ് ഒരു ചൈനീസ് വനിതക്ക് വൈദ്യശാസ്ത്ര നോബലും ലാസ്ക്കർ അവാർഡും ലഭിക്കുന്നത്.

Close