ഫിസിക്സിനെന്താ പരിണാമത്തിൽ കാര്യം..?

അപ്പൊ, ഇനി എപ്പോഴെങ്കിലും ജീവിതം ഒരുപാട് കലുഷിതമായി പോകുന്നു എന്ന് തോന്നിയാൽ, കുറച്ചു സൂര്യപ്രകാശത്തെ ഒന്ന് കൈനീട്ടി പിടിച്ചു നോക്കൂ. ഒരുമാതിരി പ്രതിസന്ധികളെ ഒക്കെ ചെറുക്കാനുള്ളത് അവിടെ നിന്നും കിട്ടും. ഓരോരോ പ്രകാശരശ്മികളും നമ്മളോട് പറയും – “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!”

പമ്പരക്കാലിന്റെ ചുറ്റിക്കളി – വഴിക്കുരുക്കിൽപ്പെട്ട പൂവ് 31

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ഗുലുമാലൊന്നും ഇല്ല. സംഗതി സിംപിളാ.” ഭൂമിയുടെ എക്സെൻട്രിസിറ്റിയും...

ജെല്ലിന്റെ മായാലോകം – Kerala Science Slam

മനുഷ്യ ശരീരത്തിന് ഹാനികരമായ cyanide സംയുക്തങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ജെൽ നമുക്ക് പരിചയപ്പെടാം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സെലിൻ റൂത്ത് (Department of Chemistry, IIT Madras) – നടത്തിയ അവതരണം.

നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് വരച്ചു കളിച്ചാലോ ? – Kerala Science Slam

സുഹൃദ് ശൃംഖലയെ ഒരു ഗ്രാഫ് രൂപത്തിൽ വെള്ളകടലാസ്സിൽ പകർത്തിയെടുക്കാം. ഇങ്ങനെയുള്ള ശൃംഖലയിൽ നിന്നും രസകരമായ ചില കൂട്ടായ്മകളെ കണ്ടെത്തുകയാണ് എന്റെ ഗവേഷണ വിഷയം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ്...

തണുപ്പു കൂട്ടുന്ന മഞ്ഞുകണ്ണാടി -വഴിക്കുരുക്കിൽപ്പെട്ട പൂവ് 30

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “അതിലൊന്ന് പൂവിന് അറിയാവുന്ന കാര്യമാ.” മിലങ്കോവിച്ച് സൈക്കിളുകളിലെ...

സഹകരണവർഷവും കേരളവും – ചില ചിന്തകൾ

മനോജ് കെ പുതിയവിളശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinInstagramYoutubeWebsite കേരളീയർക്ക് ഒരുവർഷം എത്ര കുളിസോപ്പു വേണം? എത്ര അലക്കുകട്ട വേണം? എത്ര ലീറ്റർ ലിക്വിഡ് സോപ്പു വേണം? ടൂത്ത് പേസ്റ്റും ബ്രഷും ഷാമ്പൂവും ചപ്പലും ഷൂസും...

കാൻസർ ചികിത്സയ്ക്ക് ഒരു നൂതന മാർഗ്ഗവുമായി നാനോ ഗോൾഡ് മെറ്റീരിയലുകൾ – Kerala Science Slam

പ്രകൃതി സൗഹൃദ നാനോ ഗോൾഡ് ഉപയോഗിച്ചുകൊണ്ടുളള ടാർഗറ്റഡ് കാൻസർ തെറാപ്പിയാണ് എന്റെ ഗവേഷണ വിഷയം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ആദിത്യ സാൽബി (Inter University Centre...

Close