സബ്ക്രിട്ടിക്കൽ ഫിഷൻ റിയാക്‌ടറുകൾ

ആണവനിലയങ്ങളിൽ സ്വീകരിച്ചിട്ടുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആണവമാലിന്യ സംസ്‌കരണത്തിന്റെ നൂതന സങ്കേതങ്ങളെക്കുറിച്ചും വിശദമാക്കുന്ന ലേഖനം.

മോഡുലാർ റിയാക്‌ടറുകൾ – ആണവോർജത്തിന്റെ നൂതനമായ സാധ്യതകൾ

വൈദ്യുതോൽപാദനത്തിൽ ആണവോർജത്തിന്റെ ആധുനിക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം. സ്‌മാൾ മോഡുലാർ റിയാക്ടറുകളുടെ പ്രാധാന്യവും അവയുടെ പ്രയോഗരീതിയും വിശദീകരിക്കുന്നു.

ഗ്രീൻ ഹൈഡ്രജൻ പെട്രോളിന് ബദലാകുമോ? 

ഭാവിയുടെ ഊർജസ്രോതസ്സായി ഹൈഡ്രജനെ, പ്രത്യേകിച്ചും ഗ്രീൻ ഹൈഡ്രജനെ, ഇന്ത്യ ഉയർത്തിക്കാട്ടുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. 1970-കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ എന്ന സാധ്യത ലോകം ഗൗരവമായി പരിഗണിക്കുന്നത്.

കേരളത്തിന്റെ വൈദ്യുത ഭാവി

കേരളത്തിന്റെ ഭാവി വൈദ്യുതി ഡിമാന്റ് നിറവേറ്റാൻ ഉള്ള പരിഹാര മാർഗങ്ങൾ പലതുണ്ട്. സുസ്ഥിര വികസന താൽപര്യങ്ങൾക്കും തൃപ്തികരമായ
വില-ഗുണ നിലവാരങ്ങൾക്കും അനുസൃതമായി
കാലാകാലങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ വളരെ വിശദമായ പഠനങ്ങൾ ആവശ്യമാണ് . KSEBL അത് ഗൗരവമായി എടുക്കണം.

കേരളത്തിലെ വൈദ്യുതി മേഖല – പ്രതിസന്ധിയും പരിഹാര സാധ്യതകളും 

സാമൂഹ്യവികസനത്തിന്റെ മൂലക്കല്ലാണ് വൈദ്യുതി. ഈ രംഗത്തെ പ്രശ്നങ്ങളും പരിമിതികളും ജനകീയമായ പരിശോധനകൾക്ക് വിധേയമാക്കുകയും
വിപുലമായ ജനപങ്കാളിത്തം പദ്ധതി നടത്തിപ്പിൽ ഉറപ്പുവരുത്തുകയും വേണം. ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധികൾ ഇത്തരമൊരു സംവാദത്തിന് സഹായകമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

ഗ്രീൻ ഹൈഡ്രജൻ മാത്രമല്ല, ഗ്രേ, ബ്ലൂ, ബ്രൌൺ, പിങ്ക്, വൈറ്റ് ഹൈഡ്രജനുമുണ്ട്!

വിവിധ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ, നിറങ്ങളെ അടിസ്ഥാനമാക്കി കുറഞ്ഞത് ആറു തരം— ഗ്രേ ഹൈഡ്രജൻ, ബ്ലൂ ഹൈഡ്രജൻ, ബ്രൌൺ ഹൈഡ്രജൻ, പിങ്ക് ഹൈഡ്രജൻ, വൈറ്റ് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ തരം തിരിക്കാം!( പോരെങ്കിൽ, റെഡ് ഹൈഡ്രജൻ, ടോർകിസ് ഹൈഡ്രജൻ എന്നിവയുമുണ്ട്!).

Close