ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും?
നമുക്കെല്ലാം അറിയാം കറുത്ത പ്രതലം ചൂടിനെയും പ്രകാശത്തെയും കൂടുതല്‍ ആഗിരണം ചെയ്യുമെന്ന്. അതുകൊണ്ടാണല്ലോ ഉച്ചയ്ക്ക് ടാറിട്ട റോഡ് ചുട്ടുപൊള്ളുന്നത്. കേരളത്തെ ചൂടുപിടിപ്പിക്കുന്നതില്‍ റോഡുകള്‍ക്ക് നിസ്സാരമല്ലാത്ത പങ്കുണ്ട് എന്നുതീര്‍ച്ച. അപ്പോള്‍ നാമെന്ത് ചെയ്യും?
റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം
2018ലെ ആബെൽ പുരസ്കാരം പ്രശസ്ത ഗണിതജ്ഞൻ റോബർട്ട് ലാൻങ്ലാൻസിന്.
മൈനകൾ
കേരളത്തിൽ രണ്ടുതരം മൈനകളാണുള്ളത്. നാട്ടുമൈനയും കിന്നരിമൈനയും… മൈനകളെക്കുറിച്ചറിയാം
2018 ഫെബ്രുവരിയിലെ ആകാശം
വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.
മിസ്റ്റര്‍ ഡാര്വിന്, മിസ്റ്റര്‍ ന്യൂട്ടണ്‍- നിങ്ങള്‍ക്കും മീതെ ആണ് ഞങ്ങള്‍
സമകാലീന ഇന്ത്യയില്‍ ശാസ്ത്രം നേരിടുന്ന വെല്ലുവിളികളെപ്പറ്റി
രക്തചന്ദ്രന്‍
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം സംഭവിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് രക്തചന്ദ്രന്‍.
ടാസ്മാനിയൻ കടുവ തിരിച്ചുവരുന്നു
ജനിതകശ്രേണീപഠനം പൂര്‍ത്തിയായതിലൂടെ മണ്മറഞ്ഞുപോയ ടാസ്മാനിയന്‍ കടുവകളുടെ തിരിച്ചുവരവിന് കളമൊരുങ്ങിയിരിക്കുന്നു
2018 ജനുവരിയിലെ ആകാശം
[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg"]ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം[/author] വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി...