മാത്തോഫോബിയ

സമ്പന്നമായ ഗണിത ശാസ്ത്രപാ‍രമ്പര്യം നമുക്കുണ്ടെങ്കിലും സമീപകാലത്ത് നമ്മുടെ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രത്തോടുള്ള താതപര്യം കുറഞ്ഞുവരികയാണ്. ലോകത്ത് പലരാജ്യങ്ങളിലും ഈ പ്രവണത കാണുന്നുണ്ട്. കണക്ക് പേടി (Mathophobhia) എന്നാണിതിനെ വിളീക്കുന്നത്. (more…)

മാധവ് ഗാഡ്ഗില്‍ പറയുന്നു

ഗാഡ്ഗില്‍റിപ്പോര്‍ട്ട് - വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്‍, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍. (more…)

അപകടം കുറയ്കുന്ന നിയമം !

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരായ നിയമം കര്‍ശനമാക്കിയപ്പോള്‍ അപകടങ്ങള്‍ കുറഞ്ഞതായി ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയുടെ പഠനം തെളിയിക്കുന്നു. (more…)

ചെടികള്‍ പറയുന്നതെന്താണ് ?

ചെടികൾ തമ്മിൽ സംസാരിക്കുകയോ! ആശയവിനിമയം നടത്തുന്നതിനെ സംസാരിക്കുക എന്ന് ഭംഗ്യന്തരേണ പറയുകയാണെങ്കിൽ അങ്ങനെയും സംഭവിക്കുന്നുണ്ട്. വെർജീനിയ ടെക് കോളെജ് ഓഫ് അഗ്രിക്കൾചർ ആന്റ് സയൻസസിലെ ശാസ്ത്രജ്ഞനായ ജിം വെസ്റ്റർവുഡ് ആണ് സസ്യശാസ്ത്രത്തിൽ പുതിയ സാധ്യതകൾ...

വലിയ സര്‍ക്കാരുകളെ ഇഷ്ടപ്പെടുന്ന ജനം

സാമൂഹ്യ സേവനമേഖലകളില്‍ കൂടുതല്‍ ചെലവിടുന്ന സര്‍ക്കാരുകളെ ജനങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. (more…)

ലോകത്തിലെ ഏറ്റവും നിശബ്ദ നഗരം ഗ്രോണിങ്‌ഗെന്‍

[author image="http://luca.co.in/wp-content/uploads/2014/08/jagadees.png" ]ജഗദീശ് എസ്. [email protected][/author] ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് ഗ്രോണിങ്‌ഗെന്‍ (Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും. (more…)

ഇനി ഹരിത അമോണിയയും

ജലവും വായുവും മാത്രം ഉപയോഗിച്ച് കാര്‍ബണ്‍രഹിത അമോണിയ ഉത്പാദനം സാധ്യമാക്കുന്ന ഹരിത സാങ്കേതിക വിദ്യ ജോര്‍ജ്ജ് വാഷിംഗ്ടന്‍ യൂണിവേഴ്സിറ്റിയിലെ   ഗവേഷകര്‍ ആവിഷ്ക്കരിച്ചെടുത്തിരിക്കുന്നു (more…)

വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു

ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ്  എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്. (more…)

Close