മാസങ്ങൾ മാനത്തോ! -വഴിക്കുരുക്കിൽപ്പെട്ട പൂവ് 33

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. സയൻസിന്റെ വഴികൾ പൂവിനു കൗതുകകരമായിത്തോന്നി. സാധാരണകാഴ്ചകളിൽനിന്ന് തുടർച്ചയായ...

2025 മാർച്ചിലെ ആകാശം

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ഇടവം, മിഥുനം, ചിങ്ങം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ശുക്രൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ കാണാനാകും. മാർച്ച് 20ന് വസന്തവിഷുവമാണ്.

Dialogue on Quantum Science – LUCA Course

2025 ക്വാണ്ടം സയൻസിനും ടെക്നോളജിക്കുമായുള്ള അന്താരാഷ്ട്ര വർഷമായി ആഘോഷിക്കപ്പെടുമ്പോൾ ലൂക്കയുടെ മുൻകൈയിൽ ഒരു ഓൺലൈൻ കോഴ്സും ഒരുങ്ങുന്നു. 

ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾ – Kerala Science Slam

എന്റെ ഗവേഷണം ആൾട്ടർമാഗ്നറ്റുകളുടെ സ്വഭാവങ്ങളെ ആഴത്തിൽ മനസിലാക്കാനും അവയുടെ സവിശേഷതകളെ സ്പിൻട്രോണിക്‌ ഉപകരണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ എങ്ങിനെ മെച്ചപ്പെടുത്താം എന്നുള്ളതും ആണ്. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ നയന ദേവരാജ് (Indian institute of science, Bangalore)- നടത്തിയ അവതരണം.

ഇന്ത്യയും ഗവേഷണ സാധ്യതകളും

ഇന്ത്യയിലെ ചില സർവകലാശാലകളിൽ ഗവേഷണത്തിന്റെ പേരിൽ നടക്കുന്ന അസാന്മാർഗിക രീതികളെ തുറന്നു കാണിക്കുന്നു. ഇന്ത്യയിലുള്ള വിവിധ വ്യാജ ജേർണലുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു. ഗവേഷണ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുന്നു.

സത്യാനന്തര കാലഘട്ടത്തിൽ ശാസ്ത്ര ഗവേഷണങ്ങളിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ

ശാസ്ത്ര ഗവേഷണ മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെക്കുറിച്ച് ചർച്ചചെയ്യുന്നു. നൈതികതയില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ആഗോളതലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കുന്നതിന്റെ സാഹചര്യം വിശദീകരിക്കുന്നു.

ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമാകണം

സമൂഹത്തിൽ ശാസ്ത്രബോധ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നു. ശാസ്ത്രബോധത്തിനായുള്ള വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവരിക്കുന്നു. ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.

Close