ചുറ്റാതെ ചുറ്റുന്ന ചന്ദ്രനും ചുറ്റിപ്പോയ പൂവും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 18

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. https://creators.spotify.com/pod/show/luca-magazine/embed/episodes/----18-e2r376f/a-abkqjfe ചന്ദ്രന്റെ സഞ്ചാരം മനസിലാക്കാൻ സൗരയൂഥത്തെ ദൂരെ...

സരസമായി സയൻസ് പറയുന്ന 25 അവതരണങ്ങൾ – തിരുവനന്തപുരം റീജിയണൽ സയൻസ് സ്ലാം നവംബർ 16 ന്

ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമായ ‘കേരള സയൻസ് സ്ലാം 2024’ ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമാകും. അതിന്റെ ആദ്യറൗണ്ടിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തു നടക്കുന്നത്. രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെയാണു പരിപാടി.

നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം 

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail പ്രമുഖ  എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ...

എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?

മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.

മേൽ‌വിലാസം പോയ പൂവ് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 17

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. അടുത്തദിവസം രാവിലേതന്നെ പൂവ് ഷംസിയട്ടീച്ചറെ പിടികൂടി. തലേന്നു...

സയൻസ് സ്ലാമിന് കുസാറ്റിൽ ആവേശകരമായ തുടക്കം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന കേരള സയൻസ് സ്ലാം 2024ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുടക്കമായി.

2024 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രനും ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ… എൻ സാനു എഴുതുന്ന പംക്തി വായിക്കാം.

Close