ജീവിതശൈലീ രോഗങ്ങളും പരിണാമവും

പരിണാമം, ജീവിവർഗങ്ങൾക്ക് അതിജീവന സാധ്യത നിലനിർത്തുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിശദമാക്കുന്നു. ജീവിതശൈലീമാറ്റങ്ങൾ മാനവരാശിയെ രോഗാതുരമാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ഓരോ സമൂഹത്തിനും ജീവിതശൈലീരോഗങ്ങൾ വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നു.

ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 4

കേൾക്കാം ഒരു വളവിൽവെച്ച് ഡങ്കായിയും ഇങ്കായിയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മതിലിൽ ചെന്നിടിച്ചു മറിഞ്ഞു. ഭാഗ്യം! അതിനുമുമ്പുതന്നെ രണ്ടാളും പുറത്തേക്കു ചാടിയിരുന്നു. “നമ്മുടെ പതിവു തെറ്റിച്ച് ഒരേ സമയത്ത് നമ്മൾ വിശ്രമിക്കരുതായിരുന്നു." ഇങ്കായി പറഞ്ഞു.  ശരിതന്നെ....

കേരളത്തിലെ ചില പൈതൃക കാർഷിക സമ്പ്രദായങ്ങൾ

എന്താണ് പൈതൃക കാർഷിക സമ്പ്രദായങ്ങൾ (Agricultural Heritage Systems) ? പൈതൃക കാർഷികസമ്പ്രദായങ്ങളെ എങ്ങിനെ തിരിച്ചറിയും? കേരളത്തിലെ പൈതൃക കാർഷികസമ്പ്രദായങ്ങളായി പരിഗണിക്കാവുന്ന കാർഷിക വ്യവസ്ഥകൾ എതെല്ലാമാണ് ?

സയൻസും കവിതയും – അദൃശ്യ കവാടങ്ങൾ

പരീക്ഷണങ്ങളും ഡാറ്റയും നയിക്കുന്ന സയൻസും ഭാവനയിലൂടെ വികസിക്കുന്ന കവിതയും പരസ്പരം സ്പർശിക്കുന്നതെങ്ങനെയെന്ന് പോപോവ വിവരിക്കുന്നു. നാമൊന്നറിയുന്നു; കവിതാനുഭവങ്ങൾ ശാസ്ത്രവിരുദ്ധമാവണമെന്നില്ല. 

വീണ്ടും വരുന്നൂ… മീസിൽസ് – റുബെല്ല നിവാരണ ക്യാമ്പയിൻ

2024 വർഷത്തിൽ കേരളത്തിൽ 526 മിസിൽസ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മെയ് 14 വരെ 141 ഓളവും ഉണ്ട്. ഉണ്ടാകുന്ന മീസിൽസ്  കേസുകളിൽ പലപ്പോഴും  ചികിത്സക്കെത്തുന്ന ചെറിയ ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾ വഴി  റിപ്പോർട്ട് ചെയ്യപ്പെടുന്നത്.  ഇതിന് പ്രതിവിധിയായാണ് ഇപ്പോൾ 5 വയസ്സിൽ താഴെ വാക്സിൻ നൽകാൻ വിട്ടുപോയ എല്ലാ കുട്ടികൾക്കും  ആരോഗ്യവകുപ്പ് മെയ് 19 തൊട്ട് 31 വരെ സംസ്ഥാനത്ത് ഒരു കാമ്പോയിൻ നടത്തി എം. ആർ വാക്സിനേഷൻ നൽകുന്നത്.

ഡോ. ഒലി ഹാൻസൺ – ബഹുരാഷ്ട്ര രാക്ഷസനെ മുട്ടുകുത്തിച്ച ധീരനായ പോരാളി

ബഹുരാഷ്ട്രമരുന്നുകമ്പനികളുടെ അധാർമ്മികമായ വിപണനതന്ത്രങ്ങൾക്കെതിരായി ഐതിഹാസികമായ പോരാട്ടം നയിച്ച ജനകീയഡോക്ടറായിരുന്നു ഡോ. ഒലി ഹാൻസൺ. അദ്ദേഹം കാൻസർരോഗം ബാധിച്ച് 1985 മേയ്‌ 23-ന് സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നിര്യാതനായി. ജനകീയ ആരോഗ്യനയത്തിനും ജനകീയ ഔഷധനയത്തിനുംവേണ്ടി സമരം...

ശാസ്ത്രവും ഞാനും – ശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം

ശാസ്ത്രവും ഞാനും – ശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം

ഡോ. ജയന്ത് നാര്‍ലിക്കര്‍
പരിഭാഷ – ചന്ദ്രബാബു വി.

എൻ ബി റ്റി പ്രസിദ്ധീകരിച്ച ശാസ്ത്രവും സമൂഹവും എന്ന പുസ്തകത്തിൽ നിന്ന്. Science and Me—The Excitement of Doing Science എന്ന ലേഖനത്തിന്റെ പരിഭാഷ

Close