കേരളത്തിന്റെ ഊര്‍ജ്ജം – ലൂക്ക തുടര്‍ അഭിമുഖങ്ങള്‍ -2
എം.ജി.സുരേഷ് കുമാര്‍ സംസാരിക്കുന്നു
“അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി വെറുമൊരു ഊർജ്ജോത്പാദന പദ്ധതി മാത്രമല്ല, കേരളത്തിൽ ജലവൈദ്യുതപദ്ധതികളുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന നിർണ്ണായകമായ ഒരു ഘടകം കൂടിയാണ്. നിലവിൽ സാധ്യമായ എല്ലാ ഉത്പാദന രീതികളും പ്രയോജനപ്പെടുത്തണം, അതിൽ പരിസ്ഥിതിക്ക് വലിയ നാശം വരുത്താത്തതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഒരു ജലവൈദ്യുതപദ്ധതിയാണ് അതിരപ്പിള്ളിയുടേത്… ബദൽ മാർഗ്ഗങ്ങൾ നിലവിൽ അപ്രായോഗികവും കേരളത്തിന്റെ ഊർജ്ജാവശ്യങ്ങളെ നിറവേറ്റുവാൻ പ്രാപ്തമോ അല്ല.” എം ജി സുരേഷ് കുമാർ സംസാരിക്കുന്നു.
കേരളത്തിന്റെ ഊര്‍ജ്ജം – ലൂക്ക തുടര്‍ അഭിമുഖങ്ങള്‍- 1
ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു
അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു..പംപ്ഡ് സ്‌റ്റോറേജ് (Pumped Storage), സൗരോർജ്ജത്തിന്റെ സാധ്യത, പാരിസ്ഥിതിക ആഘാതപഠനങ്ങള്‍ എങ്ങനെയാവണം, വന്‍കിട ജലവൈദ്യുത പദ്ധതികളുടെ ഭാവി , ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം, സൗരോർജ്ജ ഉത്പാദനത്തില്‍ നാം ചെയ്യേണ്ടതെന്ത് തുടങ്ങിയ കാര്യങ്ങള്‍ ആര്‍.വി.ജി.മേനോന്‍ വിശദമായി സംസാരിക്കുന്നു. വീഡിയോ കാണാം