ആസ്ട്രോ കേരള ടീം തയ്യാറാക്കിയ 5-ഗ്രഹണവീഡിയോകള്‍
1. ഗ്രഹണത്തിന് ആമുഖം.
2. ഗ്രഹണം എപ്പോൾ, എവിടെ, എങ്ങനെ കാണാം…
3. ഗ്രഹണം – കഥയും കാര്യവും
ഗ്രഹണസമയത്ത് ആഹാരം കഴിയ്ക്കാമോ? അപ്പോൾ രോഗാണുക്കൾ പെരുകുമോ? അൾട്രാവയലറ്റ് കിരണങ്ങൾ വർദ്ധിക്കുമോ?…
4. ഗ്രഹണം – ചില പരീക്ഷണങ്ങള്‍
എന്താണ് ഗ്രഹണം എന്നത് കുട്ടികൾക്ക് പോലും മനസ്സിലാകത്തക്ക വിധത്തിൽ വിശദീകരിക്കാനുള്ള ശ്രമമാണ്. വീട്ടിൽ ലളിതമായി ചെയ്തുനോക്കാവുന്ന പരീക്ഷണങ്ങളുടെ ഡെമോൺസ്ട്രേഷൻ.
5. ടെലിസ്കോപ്പ് ഗ്രഹണ നിരീക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാം.
Related
0
0