ചൈനയുടെ മുന്നേറ്റവും ഊർജത്തിന്റെ ആഗോളരാഷ്ട്രീയവും
ശാസ്ത്രപ്രധാനമായ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. “ലോകത്തെ ആദ്യത്തെ ‘ഹൈബ്രിഡ് ഫ്യൂഷൻ-ഫിഷൻ ആണവനിലയം’ 2030-ൽ പ്രവർത്തനം തുടങ്ങും.” ചൈനയുടേതാണു പ്രഖ്യാപനം (2025 മാർച്ച് 7). ആഗോള രാഷ്ട്രീയ-സാമ്പത്തികബലാബലത്തിൽപ്പോലും മാറ്റം വരുത്താൻ പോന്നതാണ് ഇതടക്കം ഊർജരംഗത്തു ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പ്
വേരാ സി റൂബിൻ ഒബ്സർവേറ്ററി പുറത്തുവിട്ട പ്രപഞ്ചദൃശ്യങ്ങൾ
ലോകത്തേറ്റവും വലിയ ക്യാമറ, ചിത്രങ്ങൾ എടുത്തുതുടങ്ങി. ചിലിയിലെ ആൻഡീസ് പർവതനിരകളിലെ സെറോ പാചോണിലെ വേരാ സി റൂബിൻ ടെലസ്കോപ്പിലാണ് 3200 മെഗാപിക്സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ഈ ക്യാമറ ഉള്ളത്. ആദ്യ പരീക്ഷണചിത്രങ്ങൾ വാനനിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യചിത്രങ്ങളിൽത്തന്നെ ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളും ദശലക്ഷക്കണക്കിന് ഗാലക്സികളും കാണാനായി.
അസംബന്ധ ചോദ്യങ്ങളും യുക്തിചിന്തയും
ചോദിക്കാമോ എന്നുറപ്പില്ലാത്ത ചോദ്യങ്ങളാണ് ഇവ. ഇങ്ങനെ അനേകം ചോദ്യങ്ങൾ ഉയർത്തുന്ന ഭവാനലോകമാണ് മൺറോ രചിച്ച പുസ്തകം.
വ്യാഴത്തിലെ മലയാളം!
നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ഈ കുറിപ്പ് കേൾക്കാം 2031നു ശേഷമുള്ള ഒരു രംഗം. അമ്മിണി എന്ന മലയാളി യുവതി വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയാണ് അമ്മിണിയുടെ ഇഷ്ടം! കുറച്ചുകഴിഞ്ഞപ്പോൾ അമ്മിണിക്ക് ബോറടിച്ചുതുടങ്ങി....
ചെമ്പരത്തിയുടെ നിഗൂഢ കഥ
ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail അവതരണം : ശില്പ കളരിയുള്ളതിൽ HideEnglish The Enigmatic Tale of the Hibiscus Dr. Suresh V., Associate Professor, Government Victoria...
ഫിസിക്സിനെന്താ പരിണാമത്തിൽ കാര്യം..?
അപ്പൊ, ഇനി എപ്പോഴെങ്കിലും ജീവിതം ഒരുപാട് കലുഷിതമായി പോകുന്നു എന്ന് തോന്നിയാൽ, കുറച്ചു സൂര്യപ്രകാശത്തെ ഒന്ന് കൈനീട്ടി പിടിച്ചു നോക്കൂ. ഒരുമാതിരി പ്രതിസന്ധികളെ ഒക്കെ ചെറുക്കാനുള്ളത് അവിടെ നിന്നും കിട്ടും. ഓരോരോ പ്രകാശരശ്മികളും നമ്മളോട് പറയും – “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!”
2025-ലെ ആകാശ വിസ്മയങ്ങൾ
2025 ലെ ആകാശ വിശേഷങ്ങൾ മാനംനോക്കികൾക്ക് സന്തോഷം നൽകുന്ന ഒരു വർഷമായിരിക്കും 2025. ജനുവരി 13 C/2024 G3 (ATLAS) ധൂമകേതു C/2024 G3 - Asteroid Terrestrial-impact Last Alert System (ATLAS)...
2025 ലെ ജനുവരിയിലെ ആകാശം
വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.