പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000 (ഇരുപത്‌ കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച്‌ കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.

കാലാവസ്ഥാ മാറ്റം: ലഘൂകരണം, പൊരുത്തപ്പെടൽ, പ്രതിരോധം എന്നിവയിൽ ഏതാണ് ശരി?

ജനങ്ങൾ ഭീതിയോടെയും ഉത്കണ്ഠയോടെയും  കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. കാലാവസ്ഥാ മാറ്റത്തെ  അതിജീവിക്കാൻ  മർഗ്ഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ  അവയേതൊക്കെ? ആറു കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.  

ശൃംഖലകൾ തകർക്കാൻ ഒരു പ്ലാൻ ബി – Kerala Science Slam

ഞങ്ങളുടെ റിസർച്ച് ഗ്രൂപ്പ് ഗവേഷണം നടത്തുന്നത് നെറ്റ്‌വർക്ക് സയൻസ് അഥവാ ശൃംഖലാശാസ്ത്രത്തിലാണ്. പല തരം ആക്രമണങ്ങളെ ഈ നെറ്റ്‌വർക്കുകൾ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് ഞങ്ങൾ പഠിക്കുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ ഡോ. ദിവ്യ സിന്ധു ലേഖ (Indian Institute of Information Technology Kottayam) – നടത്തിയ അവതരണം.

സുനിശ്ചിതം – ഇനി തിരികെയാത്ര

പി.എം.സിദ്ധാർത്ഥൻറിട്ട. സയിന്റിസ്റ്റ്, ഐ.എസ്.ആർ.ഒലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ബോയിങ് എന്ന അമേരിക്കൻ കമ്പനി നാസക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാർലൈനർ എന്ന ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ-സ്ലോവേനിയൻ വംശജയായ സുനിത...

ഭൗമ മണിക്കൂർ 2025

രു കാലത്ത് പരിസ്ഥിതി വേദികളിലും ശാസ്ത്രവേദികളിലും മാത്രം ഒതുങ്ങിയിരുന്ന ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെ നേരിടാനായി WWF എന്ന അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന തുടങ്ങിയ ഒരു പ്രതീകാത്മക പ്രചാരണ പരിപാടിയാണ് “എർത്ത് അവർ” അഥവാ “ഭൗമ മണിക്കൂർ”.

ആദിമമനുഷ്യരെ ഓടിച്ച കാലാവസ്ഥ – വഴിക്കുരുക്കിൽപ്പെട്ട പൂവ് 35

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ആകും.” ഉത്തരധ്രുവത്തിൽ ഭൂമിയുടെ ആക്സിസിനുനേരെ നക്ഷത്രം ഇല്ലാതാകും...

Close