താപനവും വ്യോമഗതാഗതവും തമ്മിലെന്ത്?
ഡോ.ഗോപകുമാർ ചോലയിൽശാസ്ത്രലേഖകൻConsultant ClimatologistFacebookEmail താപനം ഇന്നത്തെ നിലയിൽ തുടരുന്ന പക്ഷം, 2060 -കളോടെ ദൈർഘ്യം കുറവുള്ള റൺവേകളോടു കൂടിയ വിമാന താവളങ്ങൾ പലതും അവയുടെ ഓരോ ഫ്ലൈറ്റിലേയും യാത്രക്കാരുടെ പരമാവധി എണ്ണത്തിൽ 10 പേരുടെയെങ്കിലും...
കേരള തീരത്തെ കപ്പലപകടം
മുരളി തുമ്മാരുകുടി എഴുതുന്നു
കപ്പലപകടവും പ്ലാസ്റ്റിക് തരികളും: അറിയേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ കപ്പൽച്ചേതം മൂലമുണ്ടാകുന്ന പ്ലാസ്റ്റിക് തരികളുടെ ലാൻഡിംഗിന്റെ ആദ്യത്തെ പ്രധാന സംഭവമാണിത്. പൊതുജനങ്ങൾ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാൽ, ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചില ഉത്തരങ്ങൾ ഇതാ.
ജീവിതശൈലീ രോഗങ്ങളും പരിണാമവും
പരിണാമം, ജീവിവർഗങ്ങൾക്ക് അതിജീവന സാധ്യത നിലനിർത്തുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിശദമാക്കുന്നു. ജീവിതശൈലീമാറ്റങ്ങൾ മാനവരാശിയെ രോഗാതുരമാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ഓരോ സമൂഹത്തിനും ജീവിതശൈലീരോഗങ്ങൾ വ്യത്യസ്തമായിരിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നു.
ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 5
കേൾക്കാം ഒരു വളവിൽവെച്ച് ഡങ്കായിയും ഇങ്കായിയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മതിലിൽ ചെന്നിടിച്ചു മറിഞ്ഞു. ഭാഗ്യം! അതിനുമുമ്പുതന്നെ രണ്ടാളും പുറത്തേക്കു ചാടിയിരുന്നു. “നമ്മുടെ പതിവു തെറ്റിച്ച് ഒരേ സമയത്ത് നമ്മൾ വിശ്രമിക്കരുതായിരുന്നു." ഇങ്കായി പറഞ്ഞു. ശരിതന്നെ....
കേരളത്തിലെ ചില പൈതൃക കാർഷിക സമ്പ്രദായങ്ങൾ
എന്താണ് പൈതൃക കാർഷിക സമ്പ്രദായങ്ങൾ (Agricultural Heritage Systems) ? പൈതൃക കാർഷികസമ്പ്രദായങ്ങളെ എങ്ങിനെ തിരിച്ചറിയും? കേരളത്തിലെ പൈതൃക കാർഷികസമ്പ്രദായങ്ങളായി പരിഗണിക്കാവുന്ന കാർഷിക വ്യവസ്ഥകൾ എതെല്ലാമാണ് ?
സയൻസും കവിതയും – അദൃശ്യ കവാടങ്ങൾ
പരീക്ഷണങ്ങളും ഡാറ്റയും നയിക്കുന്ന സയൻസും ഭാവനയിലൂടെ വികസിക്കുന്ന കവിതയും പരസ്പരം സ്പർശിക്കുന്നതെങ്ങനെയെന്ന് പോപോവ വിവരിക്കുന്നു. നാമൊന്നറിയുന്നു; കവിതാനുഭവങ്ങൾ ശാസ്ത്രവിരുദ്ധമാവണമെന്നില്ല.
വീണ്ടും വരുന്നൂ… മീസിൽസ് – റുബെല്ല നിവാരണ ക്യാമ്പയിൻ
2024 വർഷത്തിൽ കേരളത്തിൽ 526 മിസിൽസ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം മെയ് 14 വരെ 141 ഓളവും ഉണ്ട്. ഉണ്ടാകുന്ന മീസിൽസ് കേസുകളിൽ പലപ്പോഴും ചികിത്സക്കെത്തുന്ന ചെറിയ ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾ വഴി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന് പ്രതിവിധിയായാണ് ഇപ്പോൾ 5 വയസ്സിൽ താഴെ വാക്സിൻ നൽകാൻ വിട്ടുപോയ എല്ലാ കുട്ടികൾക്കും ആരോഗ്യവകുപ്പ് മെയ് 19 തൊട്ട് 31 വരെ സംസ്ഥാനത്ത് ഒരു കാമ്പോയിൻ നടത്തി എം. ആർ വാക്സിനേഷൻ നൽകുന്നത്.