ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു

ശാസ്ത്രഗതി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രകഥാമത്സരത്തിൽ തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ആർ സരിതാ രാജ് രചിച്ച ‘അന്തസ്സാരം’ ഒന്നാം സമ്മാനം നേടി. പതിനഞ്ചായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Close