നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും

വ്യക്തികൾ,  കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി  പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ്  ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.

ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം

പ്രകാശത്തിന്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ ശരീരത്തിൽ implant ചെയ്യാവുന്ന പുതിയ വയർലെസ് LED ഉപകരണത്തിന് സാധ്യമാണ്. ഈ ഉപകരണം ലൈറ്റ് സെൻസിറ്റീവ് ഡൈയുടെ കൂടെ ഉപയോഗിക്കുമ്പോൾ ക്യാൻസർ കോശങ്ങളെ കൊല്ലുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

‘എവരിതിങ് ഈസ് പ്രെഡിക്ട‌ബിൾ’

ആഖ്യാനത്തിലുടനീളം ചരിത്രപരമായ സന്ദർഭവും നിലവിലുള്ള പ്രയോഗങ്ങളും നെയ്തെടുക്കുന്നതിലൂടെ, യുക്തി സഹമായ തീരുമാനമെടുക്കുന്നതിനും വിവിധ മേഖലകളിലെ അനിശ്ചിതത്വം മനസ്സിലാക്കുന്നതിനും അത്യന്താപേക്ഷിതമായ ബെയ്സിയൻ ചിന്തയുടെ വിശാലമായ സ്വീകാര്യതയ്ക്കായി ചിവേഴ്സ് വാദിക്കുന്നു.

ഇ-മാലിന്യത്തിൽ നിന്നും യൂറോപ്പിയം വീണ്ടെടുക്കാൻ ചെലവ് കുറഞ്ഞ രീതി

ഉപയോഗിച്ച CFL ലൈറ്റുകളിലെ ഫ്ളൂറസെന്റ് പൊടിയിൽ നിന്ന് യൂറോപ്പിയം വേർതിരിച്ചെടുക്കാൻ ഫലപ്രദമായ പുതിയ രീതി ശാസ്ജ്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.

തവളക്കൊതുകുകൾ

കൊതുകുതീറ്റക്കാർ എന്നനിലയിൽ തവളകൾ പ്രസിദ്ധരാണ്. കൊതുകുകൾ തിരിച്ച് തവളകളെ ആക്രമിക്കുമോ എന്ന സംശയം സ്വാഭാവികവുമാണ്.  അതേ സുഹൃത്തുക്കളേ, അങ്ങനെയുമുണ്ട് കൊതുകുകൾ.

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം – LUCA Colloquium

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024 ജൂലായ് 28 ഞായറാഴ്ച്ച ലൂക്ക സയൻസ് പോർട്ടലിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതിയുടെയും നേതൃത്വത്തിൽ പയ്യന്നൂർ കൈരളി...

Close