നമ്മുടെ ജീവിതശൈലിയും കാർബൺ പാദമുദ്രയും
വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൌഹൃദ ജീവിതശൈലി പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ് ഹരിതഗൃഹ വാതക ഉൽസർജനം കുറയ്ക്കാൻ കഴിയും.
ക്യാൻസർ ചികിത്സയ്ക്ക് വയർലസ്സ് ഉപകരണം
പ്രകാശത്തിന്റെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ ശരീരത്തിൽ implant ചെയ്യാവുന്ന പുതിയ വയർലെസ് LED ഉപകരണത്തിന് സാധ്യമാണ്. ഈ ഉപകരണം ലൈറ്റ് സെൻസിറ്റീവ് ഡൈയുടെ കൂടെ ഉപയോഗിക്കുമ്പോൾ ക്യാൻസർ കോശങ്ങളെ കൊല്ലുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.