പക്ഷിപ്പനി: രോഗവ്യാപനം, ചരിത്രം, പൊതുജനാരോഗ്യം, മഹാമാരിസാധ്യത

ലോകത്താകമാനം പക്ഷിപ്പനി പടർന്ന്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശ്രദ്ധേയമായ കേസുകൾക്കൊപ്പം നിരവധി പ്രദേശങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നുണ്ട്. 

തുറന്നു നോക്കൂ ആ മാന്ത്രികപ്പെട്ടികൾ – പ്രൊഫ. എസ് ശിവദാസ്

നിങ്ങളുടെ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നാട്ടിലെ വായനശാലയും നന്നായി പ്രയോജനപ്പെടുത്തുക. അവിടെയുള്ള മാജിക് ബോക്സുകൾ തുറന്ന് അവയിലെ വിസ്മയങ്ങളെ വാരിപ്പുണരുക. അറിവിൻ മുത്തുകൾ വാരിക്കളിക്കുക

വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്? 

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail [su_dropcap]കാ[/su_dropcap]ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും  ശല്യവുമൊക്കെ കേരളത്തിൽ...

മൈലാഞ്ചി ചുവപ്പിന്റെ രസതന്ത്രം 

നസീഹ സി.പി.Assistant ProfessorDepartment of Botany, Farook College  (Autonomous) FacebookEmail മൈലാഞ്ചി. ഒരുപാട് ആഘോഷങ്ങൾക്ക് നിറം പകരുന്ന, ഒരുപാട് സാഹിത്യ രചനകളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചെടിയാണ്. പല ദേശങ്ങളിലും സംസ്കാരങ്ങളിലും മൈലാഞ്ചി...

LUCA @ School – ജൂൺ 23 ന് അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്യും

ലൂക്ക ഒരു പുതിയ ഉദ്യമത്തിന് തുടക്കമിടുകയാണ്. ഏറെക്കാലമായി കുറച്ചുപേരുടെ മനസ്സിലുള്ള ഒരു ആശയമായിരുന്നു കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. 2024 ജൂൺ 23 ന് അത്തരമൊരു പ്രവർത്തനത്തിന്...

കാലാവസ്ഥാ പ്രവചനം – ചരിത്രവും ശാസ്ത്രവും

ഡോ. ദീപക് ഗോപാലകൃഷ്ണൻPostdoctoral Researcher Central Michigan UniversityFacebookEmail 2024 ജൂൺലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചു മനസ്സിലാക്കുന്നതിനും അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ പ്രവചിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ഒരുപക്ഷേ, മനുഷ്യരാശിയോളംതന്നെ പഴക്കം...

നാം പെട്ടുപോകുന്ന ട്രോളികൾ

തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ സങ്കീർണത, അതിന്റെ രീതി ശാസ്ത്രം, അതിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക, സാംസ്കാരിക വശങ്ങൾ എന്നിവ പഠിക്കാനൊരു മാർഗ്ഗമാണ് തോമസ് കാത്കെർട്ട് രചിച്ച ട്രോളീ എന്ന പുസ്‌കം.

Close