എന്തിനാലുണ്ടായി എല്ലാമെല്ലാം ? – മൂലകങ്ങളുടെ ഉത്ഭവം – LUCA TALK
മനുഷ്യനിർമ്മിതമായ ചില മൂലകങ്ങളൊഴിച്ചു നിർത്തിയാൽ ഇന്ന് നമുക്ക് സുപരിചിതമായ എല്ലാ മൂലകങ്ങളും 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന് ജന്മംനൽകിയ നെബുലയിൽ നെബുലയിൽ നിന്നും ലഭിച്ചതാണ്. നമുക്ക് ചുറ്റുംകാണുന്ന എല്ലാം ഈ മൂലകങ്ങളാൽ നിർമ്മിതമാണ്. 118 മൂലകങ്ങൾ ഉണ്ടായതെങ്ങനെ ? – മൂലകങ്ങളും അവയുടെ ഉത്ഭവവും – LUCA TALK മാർച്ച് 28 വ്യാഴം രാത്രി 7.30 ന് ഡോ. സംഗീത ചേനംപുല്ലി (ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പി) നിർവ്വഹിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.