ഭാവിയിൽ മനുഷ്യർക്ക് മറഞ്ഞുനിൽക്കാനിടം കിട്ടുമോ ?
സർവെയ്‌ലൻസിന്റെ സർവ്വവ്യാപിത്വത്തിന്റെ കാലത്ത് മനുഷ്യർക്ക് മറഞ്ഞു നിൽക്കാനൊക്കുന്ന ഇടങ്ങൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്തതലങ്ങളിലും ചെന്നെത്തിയിട്ടുള്ള ബൃഹത് ശൃംഖലയിൽ മറഞ്ഞിരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. പുതിയ സാങ്കേതികവിദ്യകളുടെ സർവെയ്‌ലൻസ് സാധ്യതകൾ ഭരണകൂടങ്ങൾ അപകടരമാംവിധം പ്രയോജനപ്പെടുത്തുന്നകാലം വിദൂരമല്ല.
ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം നേടിയവര്‍
ശാസ്ത്രഗതി മാസികയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രകഥാ മത്സരത്തിൽ സമ്മാനാർഹരെ പ്രഖ്യാപിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്‌കാരത്തിന് അമിത് കുമാറിന്റെ കിട്ടു എന്ന കഥ ഒന്നാം സ്ഥാനം നേടി. ആലുവ ഫെഡറല്‍...