2024 ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. എൻ. സാനു എഴുതുന്നു…

സയൻസ് @2023

മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശാസ്ത്ര രംഗത്തും ഒട്ടേറെ സംഭവബഹുലമായിരുന്നു 2023. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ പത്തു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

2024 – അന്താരാഷ്ട്ര ഒട്ടകവർഷം

ജിതിന എംഗവേഷകകണ്ണൂർ സർവ്വകലാശാലFacebookLinkedinTwitterEmailWebsite കേരളത്തിലെ ഒരു സാധാരണ ദിവസം നട്ടുച്ചയ്ക്ക് പുറത്തു ഇറങ്ങിയാൽ തന്നെ നമ്മൾ ചൂടിനേയും വെയിലിനെയും പറ്റി പരാതി പറയും. ഉയർന്ന താപനിലയും കണ്ണിലേക്ക് തുളച്ചു കയറുന്നത് പോലുള്ള തീക്ഷ്ണമായ സൂര്യൻറെ...

ലൂക്ക സയൻസ് കലണ്ടർ 2024 – ഇന്ന് പ്രകാശനം ചെയ്യും

[su_note note_color="#f2f0ce" text_color="#2c2b2d" radius="5"]മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ ഇന്ററാക്ടീവ് കലണ്ടർ ഇന്ന് പ്രകാശനം ചെയ്യും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പ്രസിദ്ധീകരിക്കുന്ന സയൻസ് കലണ്ടറിന്റെ പ്രകാശനം എറണാകുളം തുരുത്തിക്കര സയൻസ് സെന്ററിൽ...

Close