സൗര ബഹിരാകാശ ദൗത്യങ്ങളുടെ നാൾവഴി
സൂര്യന്റെ പഠനത്തിനായി വിക്ഷേപിച്ച വിവിധ ഉപഗ്രഹങ്ങളെയും, അവയുടെ പ്രവർത്തനങ്ങളെയും വിശദമായി വിവരിക്കുന്നു. യൂജിൻ ന്യൂമാൻ പാർക്കറുടെ ദീർഘവീക്ഷണവും, നിലവിൽ സൗരക്കാറ്റ് പഠിക്കാൻ വിക്ഷേപിച്ച പാർക്കർ പര്യവേഷണ ദൗത്വത്തെയും വിവരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാൻ രൂപം നൽകിയ ആദ്യത്തെ ഇന്ത്യൻ ദൗത്യതമായ ആദിത്യയെ പരിചയപ്പെടുത്തുന്നു
ശാസ്ത്രം – ഇരുളിൽ ഒരു കൈത്തിരി
എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The Demon-Haunted World : Science as a Candle in the Dark” എന്ന പുസ്തകം.