മാതൃദിനത്തിൽ ചില പരിണാമ ചിന്തകൾ
മെയ് 14 മാതൃദിനം..പരിണാമചരിത്രത്തിൽ കുഞ്ഞിനോടുള്ള വാത്സല്യത്തിന് ഏറെ പ്രാധാന്യമുണ്ട്. കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹത്തിന്റെ ജൈവികമായ പ്രതീകമാണ് അമിഞ്ഞപ്പാൽ. സസ്തനികളുടെ ഏറ്റവും വലിയ സിദ്ധികളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവ്. വിയർപ്പുഗ്രന്ഥികളാണ് പിന്നിട് പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളായി മാറിയത്.