ആൾട്രൂയിസം അഥവാ അന്യജീവിനുതകി സ്വജീവിതം…

പി. സുവർണ---- [su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] പരിണാമ ജീവശാസ്ത്രത്തിൽ ആൾട്രൂയിസം എന്ന പദം...

ക്ഷയരോഗചികിത്സ: വിജയവും തിരിച്ചടിയും 

ഡോ.ബി.ഇക്ബാൽജനകീയ ആരോഗ്യപ്രവര്‍ത്തകന്‍ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ക്ഷയരോഗചികിത്സക്കുള്ള ഇന്ന് ലഭ്യമായ മരുന്നുകളോട് ക്ഷയരോഗാണുക്കൾ ആൻ്റിബയോട്ടിക്ക്  പ്രതിരോധം വളർത്തിയെടുത്തിട്ടുള്ളത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടി ഡ്രഗ് റെസിസ്റ്റൻ്റ് (MDR), എക്സ്റ്റൻസീവിലി ഡ്രഗ് റെസിസ്റ്റൻ്റ് (XDR) തുടങ്ങിയ പേരിൽ...

കാംബ്രിയൻ വിസ്ഫോടനം

ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 530 ദശലക്ഷം വർഷം മുമ്പ് വളരെ പെട്ടെന്ന് ഉദ്ഭവിക്കുകയായിരുന്നു എന്ന് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അനിതരസാധാരണമായ ജൈവവൈവിധ്യത്തിന്റെ പെട്ടെന്നുള്ള ഉദ്ഭവത്തെയാണ് കാംബ്രിയൻ വിസ്ഫോടനം എന്ന് വിളിക്കുന്നത്.

Close