ജനുവരി 22 – ഇന്ന് ശുക്ര-ശനി സംയുഗ്മനം
ഇന്ന് (22/01/2023) സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ നോക്കിയാൽ ശുക്രനും ശനിയും ഒന്നിക്കുന്ന ആപൂർവ്വ ദൃശ്യം (conjuction) കാണാം.
കാടിറങ്ങുന്ന കടുവകൾ
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും....