നിങ്ങൾക്കും ആസ്ട്രോണമർ ആകാം – LUCA BASIC ASTRONOMY COURSE ൽ ചേരാം
നിങ്ങൾക്കും അസ്ട്രോണമർ ആവാം മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? ലൂക്ക സയന്‍സ് പോര്‍ട്ടലും പരിഷത്ത് ബാലവേദിയും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ജ്യോതിശ്ശാസ്ത്ര കോഴ്സിൽ ചേരൂ..നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കാം....
2022 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം – പ്രഖ്യാപനം ഒക്ടോബർ 5ന് ഇന്ത്യൻസമയം വൈകുന്നേരം 3.15ന് നടക്കും. ലൂക്കയിൽ തത്സമയം കാണാം.
നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്…!
മനുഷ്യ പരിണാമത്തിലേക്ക് വെളിച്ചം വീശിയ ഗവേഷകൻ സ്വാന്റേ പാബോയ്ക്ക് 2022 മെഡിസിൻ / ഫിസിയോളജി നൊബേൽ പുരസ്കാരം