ഏറ്റവും ദൂരെയുള്ള ഗാലക്സികളിൽ ഒന്നിനെ കണ്ടെത്തി ജെയിംസ് വെബ്ബ് ടെലിസ്കോപ്പ്.  

മനുഷ്യൻ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും അകലെയുള്ള ഗാലക്സിയെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉണ്ടായതിനുശേഷം വെറും 30 കോടി വർഷം കഴിഞ്ഞപ്പോൾ യാത്ര ആരംഭിച്ച പ്രകാശത്തിലൂടെയാണ് ഈ ഗാലക്സിയെ കണ്ടെത്തിയിട്ടുള്ളത്.

എന്റെ ഇഷ്ട ക്രോമസോം

മാനവകുലത്തിന്റെ ഏറ്റവും നിർണായകമായ ഒരു നിമിഷം രേഖപ്പെടുത്തിയ ചരിത്രം ഈ ക്രോമോസോമിൽ ഉറങ്ങിക്കിടക്കുന്നു! മനുഷ്യൻ പരിണാമ പ്രക്രിയയുടെ സൃഷ്ടിയാണെന്നതിന്റെ തെളിവുകളിൽ ഏറ്റവും ശക്തമായ തെളിവ് നൽകുന്ന ക്രോമോസോം 2 നെക്കുറിച്ചു വായിക്കാം…

ജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK

ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ. ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു…ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.

Close