ഒരു യമണ്ടൻ ധൂമകേതു !
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന് ഏതാണ്ട് 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!
പ്രൊഫ.എം.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം – മാധവ് ഗാഡ്ഗിൽ
2022 മാർച്ച് 21 ന് എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി അലുമിനി സംഘടിപ്പിച്ച പ്രൊഫ.എം.കെ.പ്രസാദ് അനുസ്മരണ പരിപാടിയിൽ മാധവ് ഗാഡ്ഗിൽ നടത്തിയ പ്രഭാഷണം : Conserving nature in a dual society കേൾക്കാം…
സയൻസും ജാതിവിരുദ്ധ പോരാട്ടവും അംബേദ്കർ – സഹോദരൻ പരിചിന്തനകൾ
തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ സംശയത്തോടെ സമീപിക്കുക എന്നത് ആധുനിക ശാസ്ത്രം സ്ഥാപനവൽക്കരിച്ചു കഴിഞ്ഞിട്ടുള്ള രീതിയാണ്. അതു തന്നെയായിരിക്കണം മർദ്ദിത ജനവിഭാഗങ്ങളുടെയും ജ്ഞാനാന്വേഷണ ശൈലി
കണിക്കൊന്ന നേരത്തെ പൂക്കുന്നതെന്തേ ?
മുമ്പൊക്കെ കൃത്യമായും വിഷുക്കാലത്തുതന്നെ കണിക്കൊന്നകൾ പൂത്തിരിക്കണം, പിന്നെ ഇപ്പോഴെന്തേ?