പുതിയ വകഭേദം : XE, കോവിഡ് – നാലാം തരംഗമോ ?, എന്താണു വാസ്തവം ?

കോവിഡ് ഒമിക്രോൺ എക്സ് ഇ (XE) വൈറസിനെ സംബന്ധിച്ച് വന്നിട്ടുള്ള റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ മറ്റൊരു കോവിഡ്‌ തരംഗത്തിന്റെ തുടക്കമായോ എന്ന ആശങ്ക സ്വാഭാവികമായും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ XE വകഭേദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ -ഡോ. ടി.എസ്.അനീഷ് സംസാരിക്കുന്നു…

വരുന്നു, നിഴലില്ലാ ദിനങ്ങൾ – കാണാം, മത്സരത്തിൽ പങ്കെടുക്കാം

യഥാർത്ഥത്തിൽ ഒരു വർഷത്തിൽ രണ്ടു ദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. ആ ദിവസങ്ങൾ നിഴലില്ലാ ദിവസങ്ങൾ (zero shadow day) എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ആഗസ്റ്റിലുമാണ്. ഉത്തരായനത്തിലുള്ള സൂര്യൻ കേരളത്തിൽ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന കാലമാണ് വരുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ ഇതിനു പറ്റിയ ദിവസവും സമയവും

ഏതുപശുവിന്റെ ചാണകത്തിനാണ് ഗുണമേന്മ ? നാടനോ മറുനാടനോ – എന്റെ കൊച്ചു പരീക്ഷണത്തെപ്പറ്റി…

ശരിയെന്ന തോന്നലും യഥാർത്ഥ ശരിയും ഒന്നാവണമെന്നില്ല. പരീക്ഷണനിരീക്ഷണങ്ങളിലൂടെ വേണം അതുറപ്പിക്കാൻ. കുറേപ്പേർ ശരിയെന്നു കരുതുന്ന കാര്യത്തെ തന്റെ ഗവേഷണത്തിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ് അരുണിമ എന്ന ഈ കൊച്ചുമിടുക്കി. 

Close