ഉറുമ്പിൽ നിന്ന് മനുഷ്യനിലേക്ക് – സോഷ്യോബയോളജി എന്ന വിവാദശാസ്ത്രം

ഇ.ഒ വിൽസൺ എന്ന പ്രസിദ്ധ ജന്തുശാസ്തജ്ഞൻ ഈ ആഴ്ച്ച തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നിര്യാതനായി. ജന്തുശാസ്ത്രത്തിൽ തന്നെ ഉറുമ്പുകളുടെ പഠനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹം പ്രാണിശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നും ആദരിക്കപ്പെടും. അതിനപ്പുറം അദ്ദേഹം ഒരു വിവാദപുരുഷൻ മാത്രമാണ്.

കോസ്മിക് കലണ്ടർ

കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത്  365 ദിവസത്തിൻ്റെ ഒരു  കാലയളവിലേക്ക് ചുരുക്കുന്നു.

Close