പ്രേംസാഗര്പുരി കത്തുന്നു – തക്കുടു 24
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. ഇരുപത്തിനാലാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ
ചപ്പാത്തിയുടെ രസതന്ത്രം
ചപ്പാത്തിയുടെ ഗുണത്തിന് , മണത്തിന്. രുചിക്ക് പിന്നിലെ രസതന്ത്രം എന്ത് ?. ദൈനംദിന രസതന്ത്രം ലേഖനപരമ്പര