ആർട്ടിക് മഞ്ഞുരുകൽ അടുത്ത ദുരന്തത്തിലേക്കോ?
ആർട്ടക്കിലെ മഞ്ഞുരുകുന്നത് അപകടകരമായ റേഡിയോ ആക്ടീവ് വസ്തുക്കളെയും ഉറങ്ങിക്കിടക്കുന്ന വൈറസുകളെയും ബാക്ടീരിയകളെയും പുറത്തേക്ക് വിടാനും കാരണമാകും എന്നു പഠനങ്ങൾ.
കേവലപൂജ്യത്തിലേക്ക്
കൃത്രിമമായി ലബോറട്ടറിയിൽ ഏറ്റവും കുറഞ്ഞ താപനില (അതായത് വെറും 100 നാനോ കെൽവിൻ മുകളിൽ വരെ) സൃഷട്ടിച്ചിരിക്കുന്നു, പുതിയ റെക്കോർഡാണ് ഇത്.
മലേറിയയ്ക്ക് ആദ്യ വാക്സിൻ
മലേറിയ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപറം (Plasmodium falciparum) എന്ന പരാദത്തെ (parasite) തിരിച്ചറിഞ്ഞിട്ടു 130 വർഷം പിന്നിട്ടെങ്കിലും ഇതിനെതിരെയുള്ള വാക്സിൻ അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്.