ബൈസെന്റിനിയൽ മാൻ – മരണമടഞ്ഞ റോബോട്ട്
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയെപ്പെടുത്തുന്ന പംക്തിയിൽ 1999 ൽ പുറത്തിറങ്ങിയ “ബൈസെന്റിനിയൽ മാൻ” (Bicentennial Man) എന്ന സിനിമയെക്കുറിച്ച് വായിക്കാം.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് പിഴവുസംഭവിച്ചോ?
കോവിഡ് വ്യാപനം – കേരളത്തിന് പിഴച്ചതെവിടെ’ എന്ന പേരിൽ മാതൃഭൂമിയിൽ വന്ന ഇന്റർവ്യൂവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ പ്രൊഫസർ ഡോ പി.കെ ശശിധരൻ പറയുന്ന കാര്യങ്ങൾ വലിയ തെറ്റിദ്ധാരണകൾക്ക് വഴി നൽകുന്നതാണ്. ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ഡോ.വിനോദ് സ്കറിയ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, Institute of Genomics and Integrative Biology, Delhi) വിശകലനം ചെയ്യുന്നു.
നത ഹുസൈന്റെ വിക്കി യാത്രകൾ RADIO LUCA
വിക്കിപീഡിയ 20ാം വർഷം ആഘോഷിക്കുകയാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, കോവിഡ് കാലത്തെ വിക്കി ഇടപെടലുകൾ, വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് ? മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ സംസാരിക്കുന്നു…