കാണാൻ കണ്ണുകൾ

ചന്ദ, ടിങ്കു, മോട്ടു എന്നിവർ ഒരു പരീക്ഷണ ശാലയിലെത്തി വിവിധ തരം ലെൻസുകളിലൂടെ നോക്കുന്നു. അവർ നന്നേ ചെറിയ വസ്തുക്കൾ മുതൽ വിദൂര നക്ഷത്രങ്ങളെ വരെ കാണുന്നു. നമുക്കും ഈ ലെൻസുകളിലൂടെ നോക്കാം

ഒരു സൈബർ ചങ്ങാതിയുടെ നിഗൂഢത

ശ്രീ കമ്പ്യൂട്ടറിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്നു. അതിൽ ഗെയിമുകളും സാമൂഹ്യ മാധ്യമ സൈറ്റുകളും ഉണ്ട്! അതിലെ ഒരു സൈറ്റിലൂടെ അവൾക്ക് പുതിയ ഒരു സുഹൃത്തിനെ കിട്ടുന്നു. പക്ഷേ ഈ സുഹൃത്ത് അവളോട് കള്ളം പറയുകയാണോ? സൈബർ ക്രൈം സെൽ എന്തൊക്കെ സഹായങ്ങളാണ് ചെയ്യുന്നത് , വായിക്കൂ ഒരു സൈബർ കഥ

ദ മാർഷ്യൻ – അതിജീവനത്തിന്റെ പാഠങ്ങൾ

ചൊവ്വയിൽ മനുഷ്യവാസം സാധ്യമാവുമോ ഇല്ലയോ എന്ന് കാലം പറയേണ്ടതാണ് എന്നാൽ ചൊവ്വയുടെ ഏകാന്തതയിൽ അകപ്പെട്ട് പോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമുണ്ട് റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ദ മാർഷ്യൻ (The Martian)”.

Close