കോവിഡ് : വ്യാപനം, കാഠിന്യം, വകഭേദങ്ങൾ
കോവിഡ് വ്യാപനം കൂടുമ്പോൾ കാഠിന്യം കുറയുമോ ? വകഭേദങ്ങൾ ഫലപ്രാപ്തി കുറയ്ക്കുമോ ? എന്തായിരിക്കും കോവിഡിന്റെ പരിണാമഗതി ?
പ്രതിരോധ ശക്തി കൂട്ടുന്നത് അഭികാമ്യമോ?
കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നുവെന്നു പറഞ്ഞ് പല മരുന്നുകളും, നാടൻ പ്രയോഗങ്ങളും ഭക്ഷണങ്ങളുമൊക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ഇമ്മ്യൂൺ ബൂസ്റ്ററുകൾ പലതും മാർക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട്. ചില സർക്കാർ ഏജൻസികളുടെ പിൻതുണ പോലുമുണ്ട് ഇവയിൽ ചിലതിന്. ഈ സാഹചര്യത്തിൽ പ്രതിരോധം വർദ്ധിപ്പിക്കുക (Immune boosting) എന്നതിനെ വിലയിരുത്തുകയാണ് ഇവിടെ.