ജലദോഷം കോവിഡിനെ പ്രതിരോധിക്കാൻ തുണയാകുമോ?

അടുത്ത കാലത്ത് ജലദോഷം വന്ന് പോയവർക്ക് കോവിഡ്-19ൽ നിന്ന് ഭാഗികമായ പരിരക്ഷ ലഭിക്കാമെന്ന് പുതിയ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. കോവിഡ് രോഗബാധ ഏൽക്കാനുള്ള സാദ്ധ്യത അല്പം കുറയുന്നുവെന്ന് മാത്രമല്ല, രോഗകാഠിന്യം കുറയാനും ജലദോഷം സഹായിക്കാൻ സാദ്ധ്യതയുണ്ട്.

അന്നാമാണിയുടെ അസാധാരണ പരീക്ഷണങ്ങൾ – കുട്ടിലൂക്ക പുസ്തകം

പുസ്തകങ്ങളെ കൂട്ടുകാരാക്കിയ അന്നാ മാണി വളരെ പ്രശസ്തയായ ഇന്ത്യൻ ശാസ്ത്രജ്ഞയായിരുന്നു. അന്നയുടെ എട്ടാം പിറന്നാളിൽ കൂടെ ചേർന്നു കൊണ്ട് നമുക്കും അസാധാരണമായ ആ ശാസ്ത്രപരീക്ഷണങ്ങളെ അടുത്തറിയാം.

Close