Snakepedia: കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായൊരു ആൻഡ്രോയ്ഡ് ആപ്പ്

കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്രമായ ഒരു മൊബൈൽ ആപ്ളിക്കേഷൻ, അതാണ് Snakepedia. കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുനൂറിലധികം ചിത്രങ്ങൾ. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരന് അതിനെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ഈ ആപ്പിന്റെ ഒരു ലക്ഷ്യം.

സ്‌പുട്നിക് 5 വാക്സിൻ പരീക്ഷണം: ഫലം തെളിയിക്കപ്പെട്ടു

കോവിഡിനെതിരെയുള്ള റഷ്യൻ വാക്സിനായ സഫുട്നിക് – 5 വാക്സിന്റെ (Sputnik V -Gam Covid Vac) മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലന ഫലം കൂടി അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ ലാൻസറ്റിന്  (Lancet) ഫെബ്രുവരി 2 ലക്കത്തിൽ പ്രസീദ്ധീകരിച്ച് വന്നതോടെ  കോവിഡിനെതിരെ മറ്റൊരു വാക്സിൻ കൂടി ലോകത്തിനു ലഭിച്ചിരിക്കയാണ്.

Close