ആർ.ഹേലിയും കേരളത്തിലെ കൃഷിയും
കഴിഞ്ഞ അറുപതു വർഷമായി കേരളത്തിലെ കൃഷിയുടെ പര്യായ പദമായിരുന്നു ആർ ഹേലി. മലയാള ടെലിവിഷനിൽ ഒരു വത്യസ്ത കാർഷികബന്ധ ഭാഷയുണ്ടാക്കാൻ അദ്ദേഹം നിമിത്തമായതിനെക്കുറിച്ച്, ഫാം ജേണലിസം എന്ന ശാഖയുടെ ഉത്പത്തിക്കുതന്നെ അദ്ദേഹം കാരണമായതിനെക്കുറിച്ച് ജി സാജൻ എഴുതുന്നു
കോവിഡ് കാലത്തെ ഗർഭകാല പരിചരണം
കോവിഡ് കാലം ഗർഭകാല, പ്രസവശേഷ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായി കാണാം. ഈ പ്രശ്നം മറികടക്കാനായി ടെലിഹെൽത്തിലൂടെ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതികളും ലോകരാജ്യങ്ങളിൽ ഇക്കാലയളവിൽ നടപ്പിലാക്കപ്പെട്ടു.
വാക്സിനും സൈബർ ആക്രമണവും അതീവ ജാഗ്രത ആവശ്യം.
ഇത്ര വ്യാപകമായി ലഭ്യമാക്കേണ്ട വാക്‌സിൻ സുരക്ഷിതമായി എല്ലായിടത്തും എത്തിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. വാക്സിൻ ശ്രമങ്ങളെ അട്ടിമറിക്കുക, അതിനുപിന്നിൽ ക്രൈം നടത്തുക എല്ലാം സാധ്യമാണ്; അതിനാൽ ജാഗ്രതക്കുറവ് ഉണ്ടാകാനും പാടില്ല.