മോൾ പേടി അകറ്റാൻ !

 “ഈ പാഠം ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന്” മോൾ സങ്കല്പനം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾ പറയാറുണ്ടത്രെ. ഇത്രയേറെ പേടി എന്തുകൊണ്ടാണ് ?. കുട്ടികൾക്ക് ബോധ്യപ്പെടുംവിധം  വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണോ അതോ ഒരു മോളിൽ അടങ്ങിയ കണികകളുടെ ഭീമമായ വലുപ്പം കൊണ്ടോ ? 

കോവിഡ് വാക്‌സിൻ വാർത്തകൾ

ഇപ്പോൾ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത് കോവിഡ് വാക്സിൻ വാർത്തകൾ തന്നെയാണ്. വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് കണ്ടതിനാൽ രോഗനിയന്ത്രണം സമീപഭാവിയിൽ ഉണ്ടാകുമെന്ന് തോന്നൽ പലർക്കും ഉണ്ട്. വാക്‌സിൻ  കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കാം.

Close